പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡണ്ട് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡണ്ട് : പ്രസിഡണ്ടിൻറെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികൾ

ടി വി ജയചന്ദ്രന്‍

പ്രസിഡൻ്റ്

വന്ദന ടി പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേശന്‍ എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ധ്യ പി സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഭൂപേഷ് കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയന്‍ ഡി നായ‍ര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കോടോം ബേളൂ‍ര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം, അട്ടേങ്ങാനം, അട്ടേങ്ങാനം പി.ഒ,കാസ‍ര്‍ഗോഡ്ബ്ലോക്ക് : പരപ്പ    താലൂക്ക്  : വെള്ളരിക്കുണ്ട്  അസംബ്ലി നിയോജക മണ്ഡലം  : കാഞ്ഞങ്ങാട് പാർലമെന്റ് നിയോജക മണ്ഡലം  : കാസറഗോഡ്  റവന്യു വില്ലേജുകൾ   : തായന്നൂർ,ബേളൂർ ,കോടോം , പരപ്പവിസ്തീർണ്ണം  : 95.44 ച.കി.മീ    ആകെ വാർഡുകൾ   : 21  വനിതാ സംവരണം : 9  പട്ടികവർഗ്ഗ സംവരണം    : 2  പട്ടിക വർഗ്ഗ വനിതാ സംവരണം   : 2ജനസംഖ്യ (2011 കനേഷുമാരി ) ആകെ  : 33211     പുരുഷന്മാർ   : 15915   സ്ത്രീകൾ   : 17296  പട്ടികജാതി  : 191  പട്ടികവർഗ്ഗം  : 6480അതിരുകള്‍വടക്ക് : ചന്ദ്രഗിരിപ്പുഴ, പുല്ലൂ‍ര്‍ പെരിയ ഗ്രാമപഞ്ചായത്ത്തെക്ക് : കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്കിഴക്ക് : കള്ളാര്‍, ബളാല്‍ ഗ്രാമപഞ്ചായത്തുകള്‍പടിഞ്ഞാറ് : പുല്ലൂര്‍ പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകൾ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

July 13, 2026

ജനകീയ ശുചീകരണം

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്,അമ്പലത്തറ പോലീസ് സ്റ്റേഷൻ , പുല്ലൂർ പെരിയ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നിരന്തരമായി അപകടം നടക്കുന്ന മേഖലയായ ഗുരുപുരം മുതൽ ഏഴാംമൈൽ വരെ ജനകീയ ശുചീകരണം നടത്തുന്നതിന് ഒരു സ്പെഷ്യൽ ഡ്രൈവ് 13.06.2026 ന് നടത്തുന്നതിന് ജൂലൈ 9-ാം തീയതി നീലാംബരി ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന...

കൂടുതൽ വായിക്കുക
പുതിയ വാർത്ത