അവാര്‍ഡുകള്‍
2025-26 സാമ്പത്തിക വർഷം നികുതി പിരിവിൽ 100% നേട്ടം കൈവരിച്ചു. തുടർച്ചയായി 6-ാമത്തെ സാമ്പത്തിക വർഷമാണ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വിവിധ നികുതി പിരിവുകളിൽ നൂറ്മേനി നേട്ടം കൈവരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തെ അഭിനന്ദന സർട്ടിഫിക്കറ്റ് ബഹു.ജില്ലാകളക്ടറിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും തസ്വഭവ ജോയിൻ്റ് ഡയറക്ടറുടെയും സാന്നിദ്ധ്യത്തിൽ പഞ്ചയാത്ത് പ്രസിഡണ്ടും, സെക്രട്ടറിയും ചേർന്ന് ഏറ്റ് വാങ്ങി.