ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വാർത്തകളും ലേഖനങ്ങളും
October 14, 2026
കോടോം ബേളൂരിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി**
കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും കാലിച്ചാനടുക്കം വെറ്ററിനറി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. ഒക്ടോബർ 14 മുതൽ 16 വരെ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ക്യാമ്പ്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചു
October 2, 2026
സ്വച്ഛതാ ഹീ സേവ 2026: കോടോം ബേളൂരിൽ ശുചിത്വ സന്ദേശ...
October 2, 2026
ജനകീയ ശുചീകരണം
July 13, 2026