ഒറ്റ നോട്ടത്തില്‍
സ്ഥലം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം, അട്ടേങ്ങാനം, അട്ടേങ്ങാനം പി.ഒ,കാസര്‍ഗോഡ്
ബ്ലോക്ക് : പരപ്പ താലൂക്ക് : വെള്ളരിക്കുണ്ട് അസംബ്ലി നിയോജക മണ്ഡലം : കാഞ്ഞങ്ങാട്
പാർലമെന്റ് നിയോജക മണ്ഡലം : കാസറഗോഡ് റവന്യു വില്ലേജുകൾ : തായന്നൂർ,ബേളൂർ ,കോടോം , പരപ്പ
വിസ്തീർണ്ണം : 95.44 ച.കി.മീ ആകെ വാർഡുകൾ : 21
വനിതാ സംവരണം : 9 പട്ടികവർഗ്ഗ സംവരണം : 2 പട്ടിക വർഗ്ഗ വനിതാ സംവരണം : 2
ജനസംഖ്യ (2011 കനേഷുമാരി )
ആകെ : 33211 പുരുഷന്മാർ : 15915 സ്ത്രീകൾ : 17296 പട്ടികജാതി : 191 പട്ടികവർഗ്ഗം : 6480
അതിരുകള്‍
വടക്ക് : ചന്ദ്രഗിരിപ്പുഴ, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്
തെക്ക് : കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്
കിഴക്ക് : കള്ളാര്‍, ബളാല്‍ ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് : പുല്ലൂര്‍ പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകൾ