കേരളോത്സവം 2026

October 14, 2026

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് - കേരളോത്സവം 2026

യുവത്വത്തിൻ്റെ കലാ-കായിക മാമാങ്കം!

📅 2026 ഒക്ടോബർ 24 മുതൽ നവംബർ 15 വരെ
കലാ-കായിക പ്രതിഭകൾക്ക് മാറ്റുരയ്ക്കാം…
കഴിവുകൾ പ്രകടിപ്പിക്കാം…
ഒരുമയുടെയും സൗഹൃദത്തിന്റെയും ആഘോഷത്തിൽ പങ്കുചേരാം!

കേരളോത്സവം നോട്ടീസ്