പ്രത്യേക ഗ്രാമസഭ
October 2, 2026
*കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണവും വിവരവിനിമയവും ലക്ഷ്യമിട്ട് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.* കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന പ്രത്യേക ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *ടി. വി. ജയചന്ദ്രൻ* ഉദ്ഘാടനം ചെയ്തു.