ഓപ്പറേഷൻ തൂഫാൻ 2.0
September 28, 2026
ഓപ്പറേഷൻ തൂഫാൻ 2.0 കേരളത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമാണ്. കേരള പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി, വാർഡ്–വീട്ടുതലം വരെ ജനപങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ലഹരിക്കെതിരെ പോലീസിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒന്നിക്കുന്ന താഴെത്തട്ടിലെ ജനകീയ മുന്നേറ്റമാണ് ഓപ്പറേഷൻ തൂഫാൻ 2.0.
ലഹരിക്കെതിരെ പോലീസിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒന്നിക്കുന്ന താഴെത്തട്ടിലെ ജനകീയ മുന്നേറ്റമാണ് ഓപ്പറേഷൻ തൂഫാൻ 2.0.